Nilavilalinja Kanalukal

149.00

Category:
Description

പ്രണയം ഒരു വാഗ്ദാനമല്ല, അതൊരു തീർത്ഥാടനമാണ്. പലപ്പോഴും നമ്മൾ തെറ്റിദ്ധരിക്കുന്നത് പ്രണയത്തിന്റെ പൂർണ്ണത വിവാഹത്തിലാണെന്നാണ്. എന്നാൽ, ഉടമ്പടികൾ ഒപ്പിട്ടുവാങ്ങുന്ന ദാമ്പത്യത്തേക്കാൾ പ്രണയം ജീവിക്കുന്നത് അതിന്റെ തീവ്രമായ അപൂർണ്ണതയിലാണ്.
വിവാഹം ഒരു പരിസമാപ്‌തിയാണെങ്കിൽ, പ്രണയം അവസാനിക്കാത്ത ഒരു യാത്രയാണ്. ഒന്നിച്ചുചേരാൻ കഴിയാത്തവരാണ് പ്രണയത്തിന്റെ യഥാർത്ഥഅവകാശികൾ; നേടിയെടുത്തതിനേക്കാൾ വലിയൊരു ലഹരി നഷ്ടപ്പെട്ടതിലുണ്ടെന്ന് വിശ്വസിക്കുന്നവർക്കായി… ഈ കവിതകൾ ഒരു ഓർമ്മപ്പെടുത്തലാണ്.

Reviews (0)

Reviews

There are no reviews yet.

Be the first to review “Nilavilalinja Kanalukal”

Your email address will not be published. Required fields are marked *

Shipping and Delivery

Processing Time

Orders are processed only after confirmation and successful payment

Processing time may vary depending on the type of product:

Printed books: 3–5 business days
Proof copies: 4–7 business days