സഹ്റ പടച്ചോന്റെ മാലാഖ : ഹർഷിദ് നൂറാംതോട്

199.00

Category:
Description

പട്ടിണിയും ഭീതിയും വിഴുങ്ങുന്ന യുദ്ധമുഖങ്ങളിൽ നിന്നും ഉയരുന്ന ചോദ്യം ഒന്നേയുളളു

‘ഞങ്ങൾ എന്തിന് കൊല്ലപ്പെടുന്നു?’
ആ ചോദ്യത്തിന് മുന്നിൽ ലോകം മൗനം പാലിക്കുമ്പോൾ, ഈ നോവൽ ആ നിശബ്ദയെ ഭേദിക്കുന്നു.
ഇത് കവലം അക്ഷരങ്ങളല്ല
മണ്ണിൽ ചിതറിപ്പോയ സ്വപ്നങ്ങളുടെയും, ഇറ്റുവീണ രക്തത്തുളളികളുടെയും, അവസാനിക്കാത്ത ഒരു ജനതയുടെ അതിജീവനത്തിന്റെയും അടയാളപ്പെടുത്തലാണ്.

Reviews (0)

Reviews

There are no reviews yet.

Be the first to review “സഹ്റ പടച്ചോന്റെ മാലാഖ : ഹർഷിദ് നൂറാംതോട്”

Your email address will not be published. Required fields are marked *

Shipping and Delivery

Processing Time

Orders are processed only after confirmation and successful payment

Processing time may vary depending on the type of product:

Printed books: 3–5 business days
Proof copies: 4–7 business days