ചുംബിച്ച ചുണ്ടുകൾക്ക് വിട തരൂ : നീന ആറ്റിങ്ങൽ

₹229.00

Description

എന്താണ് പ്രണയത്തിന്റെ നിർവചനം?

ആർക്കാണ് വ്യക്തമായ ഉത്തരം നല്കാൻ സാധിക്കുന്നത്?

കഥാപാത്രങ്ങളുടെ വ്യത്യസ്തമായ പ്രണയാനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഈ നോവൽ, തന്റെ പതനത്തിൽ നിന്നും മുന്നേറാൻ ശ്രമിക്കുന്ന ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന സംഘർഷങ്ങൾ ഹൃദ്യമായ ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ വായനക്കാരനും തങ്ങളുടേത് കൂടിയാണ് എന്നു തോന്നുന്ന ഒട്ടനവധി കഥാമുഹൂർത്തങ്ങളാൽ സമ്പന്നമാണ് ഈ നോവൽ.

Reviews (0)

Reviews

There are no reviews yet.

Be the first to review “ചുംബിച്ച ചുണ്ടുകൾക്ക് വിട തരൂ : നീന ആറ്റിങ്ങൽ”

Your email address will not be published. Required fields are marked *

Shipping and Delivery

Processing Time

Orders are processed only after confirmation and successful payment

Processing time may vary depending on the type of product:

Printed books: 3–5 business days
Proof copies: 4–7 business days