കഥ ചുരുക്കം
ഒരു വശത്ത് പ്രണയത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത. മറുവശത്ത് ലക്ഷ്യമില്ലാതെ പെയ്യുന്ന മഴയും ഇരുട്ടു നിറഞ്ഞ നഗരവീഥികളും. തന്റെയും മക്കളുടെയും ശ്വാസം നിലച്ചുപോകുമെന്ന് ഭയന്ന ആ രാത്രിയിൽ, മായ ആ തീരുമാനമെടുത്തു—ഇറങ്ങിപ്പോകുക!
പക്ഷേ, ഒരു സൈക്കോയുടെ കണ്ണുകളിൽ നിന്ന് അവൾക്ക് രക്ഷപെടാനാകുമോ? തളർന്നു വീണ ആ നിമിഷം, ഒരു കാവലാളായി ആര്യൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. തകർന്നടിഞ്ഞ അവളുടെ ലോകത്തിന് അയാൾ കാവലിരുന്നു. എന്നാൽ വിക്രം തോൽക്കാൻ തയ്യാറല്ലായിരുന്നു; ഒളിഞ്ഞിരുന്നു ആക്രമിക്കുന്ന ഒരു വേട്ടക്കാരനെപ്പോലെ അയാൾ അവരെ പിന്തുടർന്നു.
ഭയത്തിനും പ്രതികാരത്തിനുമിടയിൽ സ്നേഹത്തിന്റെ കാവൽപ്പുര തീർക്കുന്ന ഒരു വികാരനിർഭരമായ നോവൽ.
Processing Time
Orders are processed only after confirmation and successful payment
Processing time may vary depending on the type of product:
Printed books: 3–5 business days
Proof copies: 4–7 business days

Reviews
There are no reviews yet.